മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ പരാതിക്കുപിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; വിവരമറിഞ്ഞ് കാമുകി പുഴയില്‍ചാടി
ചെങ്ങന്നൂര്‍: (https://ift.tt/2VvUaKY) മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ പരാതിക്കുപിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഈ വിവരമറിഞ്ഞ് കാമുകി പുഴയില്‍ചാടി. ആല്‍ത്തറ ജംഗ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന 29കാരനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മറ്റൊരു യുവതയുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഇയാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സ്റ്റേഷനില്‍നിന്നു ഭാര്യയെ കൂട്ടാതെ ബൈക്കില്‍ മടങ്ങിയ യുവാവ് വീട്ടിലെത്തി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞ യുവതി മിത്രപ്പുഴക്കടവ് പാലത്തില്‍ നിന്നു പമ്പയാറ്റിലേക്കു ചാടി. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, news, Top-Headlines, complaint, Youth found dead hanged; lover attempt to suicide
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment