പ്രളയ സെസ് പിന്‍വലിക്കണം; കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഹ് മദ് ഷരീഫ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
കാസര്‍കോട്: (https://ift.tt/3aT0fWh) കോവിഡ് മൂലം പൂര്‍ണമായും ദുരിതത്തിലായ വ്യാപാരികള്‍ക്ക് ആശ്വാസമേകാന്‍ പ്രളയ സെസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഹ് മദ് ഷരീഫ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
കോവിഡ് 19 കാരണം ഭൂരിപക്ഷം വ്യാപാര വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച ആശങ്കയും ഒഴിഞ്ഞിട്ടില്ലത്ത സാഹചര്യത്തില്‍ വ്യാപാര സ്ഥാപനം തുറക്കാനോ, വ്യാപാരം ചെയ്യാനോ സാധിക്കാതെ വ്യാപാരികള്‍ പട്ടിണിയിലും ആത്മഹത്യയുടെ വക്കിലുമാണ്. പ്രളയക്കെടുതിയേക്കാള്‍ വലിയ ദുരന്ത മുഖത്താണ് വ്യാപാരികള്‍. സര്‍ക്കാര്‍ ഇളവുകള്‍ നല്‍കി കട തുറക്കുന്നതിന് അനുമതി ലഭിച്ചാലും വ്യാപാരം സാധാരാണനിലയിലെത്തുമെന്ന് യാതൊരും പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതു കൊണ്ട് 2019 ഓഗസ്റ്റ് മാസം മുതല്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഉടന്‍ പിന്‍വലിക്കണമെന്ന് അഹ് മദ് ഷരീഫ് ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Merchant-association, Remove flood ses; merchant association memorandum submitted to CM
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment