കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും രോഗ ലക്ഷണങ്ങള്‍ കുറയുന്നില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രിയില്‍

ലണ്ടന്‍: (https://ift.tt/34dTBYD) ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും രോഗ ലക്ഷണങ്ങള്‍ കുറയാത്തതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിട്ടുമാറാത്ത പനിയെത്തുടര്‍ന്ന ഞായറാഴ്ച വൈകുന്നേരം ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്നോണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാജ്യത്തിന്റെ ചുമതലകള്‍ ഇപ്പോഴും പ്രധാനമന്ത്രിക്കാണെങ്കിലും തിങ്കളാഴ്ചത്തെ കൊറോണ അവലോകന യോഗം വിദേശ കാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിലാവും നടക്കുക.

News, World, London, Prime Minister, British, Corona, Hospital, Diseased, British Prime Minister Boris Johnson admitted tto Hospital

പത്ത് ദിവസം കഴിഞ്ഞിട്ടും രോഗ ലക്ഷണങ്ങള്‍ കാണിക്കുകയും രോഗം ഭേദമാവാതിരിക്കുകയും ചെയ്യുന്നതിനാല്‍ പ്രധാനമന്ത്രിയെ വീണ്ടും ടെസ്റ്റിന് വിധേയമാക്കും.

ബോറിസ് ജോണ്‍സണ്‍ ശക്തനായ മനുഷ്യനാണെന്നും രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ ട്രംപ് പറഞ്ഞിരുന്നു.
 
Keywords: News, World, London, Prime Minister, British, Corona, Hospital, Diseased, British Prime Minister Boris Johnson admitted tto Hospital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?