കൊറോണ വൈറസ് ബാധിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അമേരിക്കയില്‍ മരിച്ചു


വാഷിംഗ്ടണ്‍: (https://ift.tt/2XgJssK) കൊറോണ വൈറസ് ബാധിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അമേരിക്കയില്‍ മരിച്ചു. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ മുന്‍ മാധ്യമപ്രവര്‍ത്തകനായ ബ്രാം കഞ്ചിബോട്ലയാണ് (66) ആണ് മരിച്ചത്. കൊറോണ ബാധിച്ച് അസുഖം അധികമായതോടെയാണ് മരണം സംഭവിച്ചത്.

News, World, America, corona, Death, Journalist, Indian, News, World, America, corona, Death, Journalist, Indian, Indian journalist dies in US

ഇന്ത്യയിലെ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992 ല്‍ ആണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒമ്പത് ദിവസമായി ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മെര്‍ജര്‍ മാര്‍ക്കറ്റ്‌സ് എന്ന സ്ഥാപനത്തിലായിരുന്നു നിലവില്‍ ജോലി ചെയ്തിരുന്നത്.

Keywords: News, World, America, corona, Death, Journalist, Indian, Indian journalist dies in US


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?