കൈയ്യടി നേടിയ ലോക് ഡൗണ്‍ പിറന്നാളാഘോഷം; നാല് വയസുള്ള കുട്ടിയുടെ പിറന്നാളിന് കേക്കെത്തിച്ച് പൊലീസ്
ന്യൂഡെല്‍ഹി: (https://ift.tt/2RP9QX6) ലോക് ഡൗണാണ്, കര്‍ശന നിയന്ത്രണമായതിനാല്‍ അവശ്യ വസ്തുക്കള്‍ മാത്രമെ ലഭിക്കുകയുള്ളു, ഇതിനിടെ ജന്മദിനത്തില്‍ മുറിക്കാന്‍ കേക്കില്ലാതെ വിഷമിച്ച നാല് വയസുകാരിക്ക് പിറന്നാള്‍ ആഘോഷിക്കാന്‍ കേക്ക് എത്തിച്ച് പൊലീസ്. ഫത്തേപുരി ബെറിയിലെ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
തൊഴിലാളി ക്യാമ്പില്‍ താമസിക്കുന്ന ഒരു കുട്ടിയുടെ പിറന്നാളിനായിരുന്നു പൊലീസുകാരന്‍ കേക്ക് എത്തിച്ചു നല്‍കിയത്. ലോക് ഡൗണ്‍ കാരണം കേക്ക് വാങ്ങിക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്ന കുട്ടിയുടെ മുമ്പിലേക്ക് പൊലീസുകാരന്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കേക്ക് സംഘടിപ്പിച്ച് കുട്ടിയുടെ ഇഷ്ടപ്രകാരം പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു.
പൊലീസുകാരനൊപ്പം നില്‍ക്കുന്ന നാല് വയസുകാരിയെയും മറ്റ് കുട്ടികളെയും ചിത്രത്തില്‍ കാണാം. എല്ലാവരും മാസ്‌കുകള്‍ ധരിച്ചിട്ടുമുണ്ട്. ചിത്രം വൈറലായതിന് പിന്നാലെ നിരവധി പേരാണ് പൊലീസുകാരനെ അഭിനന്ദിച്ചുകൊണ്ട് രം?ഗത്തെത്തിയിരിക്കുന്നത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Keywords: News, National, New Delhi, Birthday, Birthday Celebration, Police, Cake, Social Network, Police helps toddler birthday in fatehpuri beriToday on birthday of a 4-yr-old girl, the daughter of a labourer,a cake was arranged by staff of Police Station Fatehpuri Beri&her birthday was celebrated with her friends in community kitchen at the labour camp there. The girl is a resident of Chandan Hulla village: Delhi Police pic.twitter.com/Y1KhZ6UUXq— ANI (@ANI) April 18, 2020
Powered by Info News For You

Comments
Post a Comment