കൊവിഡ് സംശയിക്കുന്നയാളെ പരിശോധിക്കാന്‍ പോയ ഡോക്ടര്‍ക്കും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും നേരെ ആക്രമണം
ഭോപ്പാല്‍: (www.kvartha.com 23.04.2020) കൊവിഡ് സംശയിക്കുന്നയാളെ പരിശോധിക്കാന്‍ പോയ ഡോക്ടര്‍ക്കും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും നേരെ ആക്രമണം. സര്‍ക്കാര്‍ ഡോക്ടര്‍ക്കും പൊലീസുകാരനും നേരെയാണ് മധ്യപ്രദേശില്‍ ആക്രമണമുണ്ടായത്. ഡോക്ടര്‍ക്ക് കാര്യമായ പരിക്കില്ലെങ്കിലും പൊലീസുകാരന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ആക്രമണമാണിത്. നേരത്തെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുറമേ പൊലീസുകാരനും ശുചീകരണ തൊഴിലാളികള്‍ക്കും നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായിരുന്നു. ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിയമം ശക്തമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
Keywords: Bhoppal, News, National, attack, Crime, Doctor, Police, Injured, Covid 19, Duty, Doctor, Cop Attacked In Line Of Covid 19 Duty

Powered by Info News For You

Comments
Post a Comment