കാസര്‍കോട്ട് ചികിത്സ കിട്ടാതെ ഒരു മരണം കൂടി
കാസര്‍കോട്: (https://ift.tt/2Xn2m1o) കാസര്‍കോട്ട് ചികിത്സ കിട്ടാതെ ഒരു മരണം കൂടി. ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖമുള്ള സലീമിനെ കഴിഞ്ഞയാഴ്ച മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിര്‍ത്തി കടത്തിവിട്ടിരുന്നില്ല.
ഇതേതുടര്‍ന്ന് വീട്ടില്‍ തന്നെ വിശ്രമത്തില്‍ കഴിഞ്ഞുവഴികയായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, One more died in Kasaragod without treatment
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment