ലോക് ഡൗണ്‍: മൊബൈല്‍ ബ്ലഡ് ബാങ്ക് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്

പെരിയ: (https://ift.tt/2RHkEa3) ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആശുപത്രികളിലെ രക്ത ക്ഷാമം പരിഹരിക്കാന്‍ മൊബൈല്‍ ബ്ലഡ് ബാങ്ക് സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് എം കെ അനൂപ് ആവശ്യപ്പെട്ടു.
Kasaragod, Kerala, News, Periya, Youth-congress, Lock down: Youth congress demands to start Mobile blood bank

നിലവില്‍ ജില്ലയില്‍ നിന്ന് നിരവധി യുവാക്കള്‍ രക്തദാനത്തിന് തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ മൂലം ഇവര്‍ക്ക് കാസര്‍കോട്ടോ കാഞ്ഞങ്ങാട്ടോ എത്തി രക്തദാനം നടത്താന്‍ പ്രയാസം നേരിടുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് മൊബൈല്‍ ബ്ലഡ് ബാങ്കുകള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നതാണ്. കാസര്‍കോട് ജില്ലയിലെ അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി ഈ സംവിധാനം ഇവിടെ നടപ്പാക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, Periya, Youth-congress, Lock down: Youth congress demands to start Mobile blood bank


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?