കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മരിച്ചത്. ഇതോടെ അതിര്‍ത്തിയിലെ നിയന്ത്രണം മൂലം ചികിത്സകിട്ടാതെ മരിച്ചവരുടെ എണ്ണം 12ആയി.
Powered by Info News For You

Comments
Post a Comment