പഴയങ്ങാടി സ്വദേശി ദുബൈയില്‍ മരിച്ചു

കണ്ണൂര്‍: (www.kvartha.com 02.04.2020) കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി മുട്ടം സ്വദേശിയും ദുബൈ മുട്ടം മുസ്ലീം ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തകനും ദുബൈ ദേരയിലെ ഹാജിറ കഫ്റ്റേരിയ ഉടമയുമായ കെ പി മുഹമ്മദലി (63) ഹൃദയാഘാതെത്ത തുടര്‍ന്ന് മരിച്ചു. 40 വര്‍ഷത്തോളമായി ദുബൈയില്‍ കഫ്റ്റീരിയ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

കടന്നപ്പള്ളി സ്വദേശിനി റഷീദയാണ് ഭാര്യ. മക്കള്‍: ആയിഷ (ദുബൈ), താഹിറ, ജഹരിയ, ആബിദ് (ദുബൈ), ഫാത്തിമ റിസ. സ്വദേശത്തേക്ക് കൊണ്ടുവരാതെ മയ്യത്ത് ദുബൈയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കെ പി മുഹമ്മദലിയുടെ വിയോഗത്തില്‍ യുഎഇ മുട്ടം മുസ്ലീം ജമാഅത്ത് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അനുശോചിച്ചു.

Kannur, News, Kerala, Death, Pazhayangadi, Native, Dubai, Heart attack, K P Muhammadali, Pazhayangadi native died in Dubai

Keywords: Kannur, News, Kerala, Death, Pazhayangadi, Native, Dubai, Heart attack, K P Muhammadali, Pazhayangadi native died in Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?