പ്രവാസിക്കള്‍ക്കായി എംപി ടവറും എംപിഎസ് സ്‌കൂളും വിട്ടു നല്‍കും


കാസര്‍കോട് (www.evisionnews.co): ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ നീരിക്ഷണത്തില്‍ താമസിപ്പിക്കാന്‍ എംപി ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ വിട്ടുനല്‍കുമെന്ന് ഡോ. എംപി ഷാഫി ഹാജി അറിയിച്ചു. എം.പി ക്യാമ്പസിന്റെ അകത്തുള്ള എംപിഎസ് സ്‌കൂള്‍, എംപി ടവര്‍ എന്നിവയാണ് പ്രവാസികള്‍ക്കായി വിട്ടുനല്‍കുക. ഖത്തറില്‍ ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായവര്‍ക്ക് എംപി ഷാഫി ഹാജിയുടെ നേതൃത്വത്തില്‍ ഖത്തര്‍ കെഎംസിസിയും എംഎസ്എസും ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?