സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

റിയാദ്: (www.kvartha.com 15.04.2020) സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി പോത്തു വെട്ടിപ്പാറ സ്വദേശിയായ പുതിയൊടി ഇബ്രാഹിം (വീരാന്‍ കുട്ടി 49) ആണ് മരിച്ചത്. റിയാദിന് സമീപം അല്‍-ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു ഇബ്രാഹീം. ആറുമാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് എത്തിയത്.

ഭാര്യ: സഫിയ്യ, മക്കള്‍: അന്‍വര്‍ സാദിഖ്, റുബീന, റിഫ്ന. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങിന്റെയും അല്‍ ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകന്റെയും നേതൃത്വത്തില്‍ മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

Riyadh, News, Gulf, World, Death, Obituary, Malyali, Expat, Heart attack, Saudi, malayali expat dies in saudi

Keywords: Riyadh, News, Gulf, World, Death, Obituary, Malyali, Expat, Heart attack, Saudi, Malayali expat dies in saudi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?