വിദേശത്ത് കുടുങ്ങി കഴിയുന്നവരെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കണം: യൂത്ത് ലീഗ്


മുള്ളേരിയ (www.evisionnews.co): കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങി കഴിയുന്ന വരുമാനമില്ലാത്തവരെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കണമെന്ന് യൂത്ത് ലീഗ് കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

പ്രവാസി മലയാളികളുടെ കാര്യത്തില്‍ അടിയന്തിരമായി സര്‍ക്കാരിന്റെ ഇടപെടലുകളുണ്ടാവണം. പലരും ജോലിയും ഭക്ഷണവുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. കേരളത്തിന് പ്രശ്നം വരുമ്പോള്‍ കൂടെയുണ്ടാകുന്ന പ്രവാസികളെ സര്‍ക്കാര്‍ കൈവിടരുതെന്നും വരുമാനമില്ലാത്തവരെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?