ഒടുവിലവര്‍ വൈറസ് ഭീതിയിലായ ഭൂമിയോട് 'ബൈ' പറയുന്നു; ഭൂമിയിലേക്ക് മടങ്ങുന്ന മൂന്ന് പേര്‍ക്ക് പകരമായി ഈ ശാസ്ത്രജ്ഞര്‍ ബഹിരാകാശ നിലയത്തില്‍ തുടരും

വാഷിംഗ്ടണ്‍: (https://ift.tt/2xZVrAC) നാസയുടെ ക്രിസ് കാസിഡിയും റഷ്യക്കാരായ അനാറ്റൊളി ഇവാനിഷിനും ഇവാന്‍ വാഗ്നെറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു. ഒക്ടോബര്‍ അവസാനംവരെ ഇവര്‍ ബഹിരാകാശ നിലയത്തില്‍ തുടരും. സോയൂസ് പേടകത്തിലാണ് ഇവര്‍ കസാഖ്സ്താനില്‍നിന്ന് യാത്രതിരിച്ചത്.

News, World, Washington, America, Russia, Corona, Technology, Astronauts went to space station to get rid out of covid 19

അടുത്തയാഴ്ച തിരികെ ഭൂമിയിലേക്കു മടങ്ങുന്ന രണ്ട് അമേരിക്കക്കാര്‍ക്കും ഒരു റഷ്യക്കാരനും പകരമായാണ് ഇവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. കൊറോണയായതിനാല്‍ പതിവുപോലെ യാത്രയാക്കാന്‍ ബന്ധുക്കളും ആരാധകരുമൊന്നും ഉണ്ടായിരുന്നില്ല.

News, World, Washington, America, Russia, Corona, Technology, Astronauts went to space station to get rid out of covid 19

ബഹിരാകാശ ഏജന്‍സിയിലെ ജീവനക്കാര്‍വരെ കൊറോണ രോഗബാധിതരാകാന്‍ തുടങ്ങിയതോടെ നാസയും റഷ്യയുടെ റോസ്‌കോമോസും അടക്കമുള്ള ഏജന്‍സികള്‍ തങ്ങളുടെ ദൗത്യങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ മാസങ്ങളായി ബഹിരാകാശനിലത്തില്‍ കഴിയുന്നവരെ തിരികെയെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളുെ പുതിയ ബഹിരാകാശ യാത്രികരെ അയച്ചത്.

Keywords: News, World, Washington, America, Russia, Corona, Technology, Astronauts went to space station to get rid out of covid 19


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?