സൗദിയില്‍ 82 പേര്‍ക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2605 ആയി

റിയാദ്: (www.kvartha.com 07.04.2020) സൗദിയില്‍ പുതുതായി 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2605 ആയി. തിങ്കളാഴ്ച രാത്രി 9.54 മണിയോടെ ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് അപ്‌ഡേറ്റ്‌സിന് വേണ്ടിയുള്ള വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതരില്‍ 2016 പേര്‍ ചികിത്സയിലാണ്.

രാജ്യത്ത് 38 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. 551 പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 203 ആയി.

Riyadh, News, Gulf, World, COVID19, Treatment, Death, Health, Saudi, Coronavirus, Saudi confirms 82 new Covid 19 cases

Keywords: Riyadh, News, Gulf, World, COVID19, Treatment, Death, Health, Saudi, Coronavirus, Saudi confirms 82 new Covid 19 cases


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?