തിരുവനന്തപുരത്ത് മാസ്‌ക് ധരിക്കാത്തതിന് 62 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: (https://ift.tt/2VvUaKY) തിരുവനന്തപുരത്ത് മാസ്‌ക് ധരിക്കാത്തതിന് 62 പേര്‍ക്കെതിരെ കേസെടുത്തു.  ഹോട്‌സ്‌പോട്ടായ കോര്‍പറേഷന്‍ പരിധിയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

ഇവര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസെടുത്തതെന്ന് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. വരും ദിവസങ്ങളിലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെയുള്ള  നിയമ നടപടി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.



Keywords: Kerala, news, Thiruvananthapuram, Top-Headlines, COVID-19, Trending, Case against 62 in Thiruvananthapuram
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?