രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ള 62 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര തീരുമാനം; കാസര്‍കോട്ടും നിയന്ത്രണം
ന്യൂഡല്‍ഹി: (https://ift.tt/2JGb8iP) രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ള 62 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര തീരുമാനം. കാസര്‍കോട്ടും ഇതില്‍ ഉള്‍പെടും. കേരളത്തിലെ ഏഴ് ജില്ലകളാണ് പൂര്‍ണമായും അടച്ചിടുക. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് മറ്റു ജില്ലകള്‍.
ഇതുവരെ രാജ്യത്താകെ 274 ജില്ലകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22നു ശേഷം മൂന്നിരട്ടിയായി ഇവിടുത്തെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു. ഇതാണ് നിയന്ത്രണ പദ്ധതി കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേരും.
കോവിഡ് ചികിത്സാ വസ്തുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. 2.7 കോടി എന്‍ 95 മാസ്‌ക്കുകള്‍ അടുത്ത രണ്ടു മാസത്തേയ്ക്ക് വേണ്ടിവരും. 16 ലക്ഷം പരിശോധനാ കിറ്റുകള്‍ തയാറാക്കാനും 50,000 വെന്റിലേറ്ററുകള്‍ ഒരുക്കണമെന്നും ഉത്പാദകര്‍ക്ക് നിര്‍ദേശം നല്‍കി.
Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, National, Covid hotspots likely to remain shut down in India
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment