ലോക്ക് ഡൗണ്‍ ലംഘനം: കാസര്‍കോട്ട് 605 കേസുകള്‍, 968 പേര്‍ അറസ്റ്റിലായി


കാസര്‍കോട് (www.evisionnews.co): ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 605 ആയി. വിവിധ കേസുകളിലായി 968 പേരെ അറസ്റ്റ് ചെയ്തു. 379 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ഇന്നലെ മാത്രം 62 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജപുരം- 3, വെള്ളരിക്കുണ്ട്- 4, ചന്തേര-8, മേല്‍പ്പറമ്പ- 20, ഹോസ്ദുര്‍ഗ് - 2, അമ്പലത്തറ-1, നീലേശ്വരം - 2, ആദൂര്‍ - 2, കുമ്പള- 1, മഞ്ചേശ്വരം - 6, വെള്ളരിക്കുണ്ട് - 3, ചിറ്റാരിക്കാല്‍- 3,ബേഡകം - 2, ചീമേനി - 2, ബേക്കല്‍ - 2, കാസര്‍കോട് - 1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 130 പേരെ അറസ്റ്റ് ചെയ്തു. 27 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?