പെര്‍വാര്‍ഡ് മുതല്‍ അണങ്കൂര്‍ വരെയുള്ള ദേശീയപാത റീ ടാറിംഗ് ചെയ്യുന്നതിന് 5 കോടി അനുവദിച്ചതായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട്: (https://ift.tt/2RWZlkB) പെര്‍വാര്‍ഡ്  മുതല്‍ അണങ്കൂര്‍ വരെയുള്ള ദേശീയപാത റീ ടാറിംഗ് ചെയ്യുന്നതിനു 5 കോടി 30 ലക്ഷം രൂപ അനുവദിച്ചതായി എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എഅറിയിച്ചു.  പെര്‍വാര്‍ഡ് മുതല്‍ കറന്തക്കാട് വരെയുള്ള പ്രവൃത്തിക്ക് റോഡ് സേഫ്റ്റിയുടെ 350 ലക്ഷം സംസ്ഥാന ഫണ്ടും കറന്തക്കാട് മുതല്‍ അണങ്കൂര്‍ വരെയുള്ള പ്രവൃത്തിക്ക് ഫ്‌ളഡ് ഡാമേജ് റിപ്പയറിന്റെ 180 ലക്ഷം കേന്ദ്ര ഫണ്ടുമാണ് അനുവദിച്ചത്.
Kasaragod, Kerala, News, Repairing, Road, N.A.Nellikunnu, 5 crore for NH repairing

ടെണ്ടര്‍ നടപടികള്‍  ഉടന്‍ പൂര്‍ത്തിയാക്കി മഴ തുടങ്ങുന്നതിനുമുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്  ബന്ധപ്പെട്ടവര്‍ അറിയിച്ചതായി എം.എല്‍.എ. പറഞ്ഞു.


Keywords: Kasaragod, Kerala, News, Repairing, Road, N.A.Nellikunnu, 5 crore for NH repairing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?