യുഎഇയില്‍ 536 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 10,349 ആയി, മരണസംഖ്യ 76 ആയി ഉയര്‍ന്നു

അബൂദബി: (www.kvartha.com 27.04.2020) യുഎഇയില്‍ പുതുതായി 536 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 10,349 ആയി ഉയര്‍ന്നു. ഞായറാഴ്ച മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

യുഎഇയില്‍ പുതുതായി അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 76 ആയി ഉയര്‍ന്നു. രാജ്യത്ത് 91 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,978 ആയി ഉയര്‍ന്നു.

Abu Dhabi, News, Gulf, World, COVID19, Trending, Health, Patient, Death, UAE, Health ministry, UAE reports 536 new Covid-19 cases, total cases cross 10,000

Keywords: Abu Dhabi, News, Gulf, World, COVID19, Trending, Health, Patient, Death, UAE, Health ministry, UAE reports 536 new Covid-19 cases, total cases cross 10,000


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?