മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 500 രൂപ പിഴയീടാക്കും: കാസര്‍കോട് കലക്ടര്‍

കാസര്‍കോട്: (https://ift.tt/3aT0fWh) മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 500 രൂപ പിഴയീടാക്കുമെന്ന് കാസര്‍കോട് കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. പൊതു ഇടങ്ങളില്‍ ഇറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് വീണ്ടും കണ്ടെത്തിയാല്‍ കര്‍ശന നടപടിയുടെ ഭാഗമായി പോലീസ് കേസെടുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.



Keywords: Kasaragod, Kerala, news, District Collector, Top-Headlines, Trending, COVID-19, Rs. 500 fine for who not wear mask: District collector
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?