കര്‍ണാടകയില്‍ നിന്നും അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയ 4 പേര്‍ പിടിയില്‍

തലപ്പാടി: (https://ift.tt/2VdnJRm) ലോക് ഡൗണ്‍ ലംഘിച്ച് അനുമതിയില്ലാതെ കര്‍ണാടകയില്‍ നിന്നും അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയ നാലു പേര്‍ തലപ്പാടിയില്‍ പിടിയിലായി. ലോക് ഡൗണ്‍ ലംഘിച്ചാല്‍ പിടികൂടി 14 ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ സ്‌കൂളില്‍ ക്വാറന്റൈനില്‍ താമസിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു മുന്നറിയിപ്പ് നല്‍കി.
Kasaragod, Kerala, Karnataka, Thalappady, News, Held, 4 held for lock down violation



Keywords: Kasaragod, Kerala, Karnataka, Thalappady, News, Held, 4 held for lock down violation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?