കാസര്‍കോടിന് ആശ്വാസദിനം: കോവിഡ് ഭേദമായ 34 പേര്‍ ഞായറാഴ്ച ആശുപത്രി വിടും; ഇതുവരെ രോഗം ഭേദമായത് 71 പേര്‍ക്ക്
കാസര്‍കോട്: (https://ift.tt/2V32QYE) കാസര്‍കോടിന് ആശ്വാസദിനം. കോവിഡ് ഭേദമായ 34 പേര്‍ ഞായറാഴ്ച ആശുപത്രി വിടും. ഇതോടെ കാസര്‍കോട് ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 71 ആയി. ജനറല്‍ ആശുപത്രിയിലുള്ള 26 പേരും ജില്ലാ ആശുപത്രിയിലുള്ള എട്ട് പേരും ഞായറാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്യും.
അതേസമയം കാസര്‍കോട്ട് കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുകയാണ്. പള്ളിക്കര, ഉദുമ, ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലേയും കാസര്‍കോട് നഗരസഭയിലേയും പ്രദേശങ്ങളെ അഞ്ച് സോണുകളായി തിരിച്ചാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പെടുത്തിയിരിക്കുന്നത്. പ്രദേശത്തെ ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ ഡ്രോണ്‍ നിരീക്ഷണങ്ങളും പോലീസ് പട്രോളിംഗും ശക്തമാണ്.
Keywords: Kasaragod, Kerala, news, COVID-19, Trending, Top-Headlines, 34 more cured covid in Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment