സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധന; പവന് 33,200 രൂപ; ഒറ്റയടിക്ക് വര്‍ധിച്ചത് 800 രൂപ
കൊച്ചി: (www.kvartha.com 11.04.2020) സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. പവന് 33,200 രൂപയാണ് വില. ഗ്രാമിന് ഗ്രാമിന് 4,150 രൂപയും. ശനിയാഴ്ച രാവിലെയാണ് വില വര്‍ധിച്ചത്. ഒറ്റയടിക്ക് 800 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്നു ദിവസമായി പവന് 32,400 രൂപയായിരുന്നു വില.
കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ കൂടിയതാണ് പൊടുന്നനെയുള്ള വില വര്‍ധനയ്ക്ക് കാരണമായത്.
മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 32,320 രൂപയായിരുന്നു. ഫെബ്രുവരിയിലെ ഉയര്‍ന്ന നിരക്ക് പവന് 32,000 രൂപയും. അതേസമയം രാജ്യത്ത് സ്വര്‍ണ ഉപഭോഗം കുറഞ്ഞിരിയ്ക്കുന്ന സമയം ആണിത്. അതുകൊണ്ടു തന്നെ മാര്‍ച്ചിലെ സ്വര്‍ണ ഇറക്കുമതി ആറു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു.
അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഔണ്‍സിന് 1,704.00 ഡോളര്‍ എന്ന നിലവാരത്തില്‍ ആയിരുന്നു വ്യാപാരം. ഒരുഗ്രാമിന് 54.78 ഡോളറും, കിലോഗ്രാമിന് 54,784.87 ഡോളറുമാണ് വില.
സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ധന. ഗ്രാമിന് 41.10രൂപയും എട്ടു ഗ്രാമിന് 328.80 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 41,100 രൂപയാണ് വില.

Keywords: Gold rate increased Kerala, Kochi, News, Business, Gold, Gold Price, Investment, Record, Kerala.
Powered by Info News For You

Comments
Post a Comment