സംസ്ഥാനത്ത് ചൊവ്വാഴ്ച 3,000 കോവിഡ് പരിശോധനാ ഫലങ്ങള്‍ പുറത്തുവരും

തിരുവനന്തപുരം: (https://ift.tt/3cUoy7A) സംസ്ഥാനത്ത് ചൊവ്വാഴ്ച 3,000 കോവിഡ് പരിശോധനാ ഫലങ്ങള്‍ പുറത്തുവരും. സമൂഹവ്യാപന സാധ്യതയുണ്ടോ എന്ന് അറിയാനാണ് കൂട്ടത്തോടെ പരിശോധന നടത്തിയത്. ഇടുക്കിയിലും കോട്ടയത്തും ഇരുന്നൂറിലേറെ പേരുടെ ശ്രവങ്ങളാണ് പരിശോധനയ്ക്കയച്ചത്. ഇടുക്കിയിലും കോട്ടയത്തും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് ആശങ്കയ്ക്കിടയാക്കുന്നു.
Thiruvananthapuram, Kerala, News, COVID-19, Result, Top-Headlines, Trending, 3000-covid-test-result-will-come-today

ഞായറാഴ്ചയാണ് സാമ്പിളുകള്‍ ശേഖരിച്ചത്. കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നെങ്കിലും കിറ്റുകളുടെ ലഭ്യതക്കുറവ് മൂലം കൂട്ടപ്പരിശോധന നീണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് പരിശോധനാ ഫലങ്ങള്‍ പുറത്തു വരിക.


Keywords: Thiruvananthapuram, Kerala, News, COVID-19, Result, Top-Headlines, Trending, 3000-covid-test-result-will-come-today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?