രാജ്യത്ത് ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി; കര്‍ശന നിയന്ത്രണങ്ങള്‍ ഏപ്രില്‍ 20 വരെ തുടരും

ന്യൂഡല്‍ഹി: (https://ift.tt/3ejwxN2) രാജ്യത്ത് ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതായും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാന മന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 14ന് ലോക്ഡൗണ്‍ അവസാനിക്കേണ്ടതായിരുന്നു. ബുധനാഴ്ച മുധല്‍ ഒരാഴ്ച രാജ്യത്താകെ കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.


കൂടുതല്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളുള്ള സംസ്ഥാനങ്ങളില്‍ നിയന്ത്രണം കര്‍ശനമായി തന്നെ തുടരുകയും കോവിഡ് കൂടുതല്‍ റിപോര്‍ട്ട് ചെയ്യാത്ത സംസ്ഥാനങ്ങളില്‍ ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം നടപ്പാക്കും.

നിയന്ത്രണങ്ങള്‍ എത്ര കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഏപ്രില്‍ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും.

Keywords: News, Top-Headlines, National, New Delhi, Narendra-Modi, Covid lock down extended to May 3
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?