3 മരണം കൂടി; ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി
ന്യൂഡല്‍ഹി: (https://ift.tt/2UJw6DZ) മൂന്നു പേര്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 106 ആയി. ഗുജറാത്തില്‍ ഒരാളും തമിഴ്‌നാട്ടില്‍ രണ്ടുപേരുമാണ് ഞായറാഴ്ച മരിച്ചത്. സൂറത്തില്‍ കോവിഡ് പോസിറ്റീവായ 61 വയസുകാരിയും തമിഴ്‌നാട്ടില്‍ രാമനാഥപുരം സ്വദേശിയായ 71 കാരനും വണ്ണാരപേട്ടുകാരനായ 61 കാരനുമാണ് മരിച്ചത്. 71 കാരന്‍ ദുബൈയില്‍ നിന്നുമെത്തിയതായിരുന്നു.
അതേസമയം ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കോവിഡ് ബാധിച്ച് മരിച്ചയാളുടെ അയല്‍വാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം ശനിയാഴ്ച 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
Keywords: New Delhi, News, COVID-19, Death, India, the-death-toll-in-the-country-exceeds-one-hundred

Powered by Info News For You

Comments
Post a Comment