മോഡിക്കും അമിത് ഷായ്ക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റ്; മംഗളൂരുവില്‍ 2 പേര്‍ അറസ്റ്റില്‍

മംഗളൂരു: (https://ift.tt/2VdnJRm) മോഡിക്കും അമിത് ഷായ്ക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മംഗളൂരുവില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കബക ഉറുമജലിലെ അബ്ദുല്‍ ബഷീര്‍ (നിസാര്‍ അഹമ്മദ്- 42), പണകാജെ മുഹമ്മദ് ഇല്യാസ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 Manglore, Karnataka, News, Police, Arrest, Narendra-Modi, Police arrest two for objectionable post on PM Modi, home minister Amit Shah


Keywords: Manglore, Karnataka, News, Police, Arrest, Narendra-Modi, Police arrest two for objectionable post on PM Modi, home minister Amit Shah


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?