ആശ വര്‍ക്കറെ ഭീഷണിപ്പെടുത്തിയ 2 പേര്‍ അറസ്റ്റില്‍
മംഗളൂരു: (https://ift.tt/2V32QYE) മംഗളൂരുവില്‍ ആശ വര്‍ക്കറെ ഭീഷണിപ്പെടുത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. മല്ലുരു ബഗ്രിയ നഗറില്‍ താമസിക്കുന്ന അഷ്‌റഫ്, ഇസ്മാഈല്‍ എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.
Keywords: Mangalore, news, National, Top-Headlines, 2 arrested for threatening Asha worker
< !- START disable copy paste -->
Keywords: Mangalore, news, National, Top-Headlines, 2 arrested for threatening Asha worker
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment