ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 24 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു, കേസുകളുടെ എണ്ണം 293
കാസര്‍കോട്: (https://ift.tt/2yB3dBj) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ രണ്ടിന് 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാനഗര്‍ - 1, ആദൂര്‍ - 1 മേല്‍പ്പറമ്പ-1, ചന്തേര - 1, അമ്പലത്തറ - ഹ, ചീമേനി - 1 ,ഹോസ്ദുര്‍ഗ് - 2, വെള്ളരിക്കുണ്ട് - 2, കുമ്പള - 2, ബദിയടുക്ക - 2, നീലേശ്വരം - 2, ചിറ്റാരിക്കാല്‍ - 2, രാജപുരം - 2, ബേഡകം - 2, ബേക്കല്‍ - 2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 27 പേരെ അറസ്റ്റ് ചെയ്തു. 19 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 293 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 417 പേരെ അറസ്റ്റ് ചെയ്തു. 195 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, News, Kerala, Case, District, arrest, Vehicles, Custody, police-station, Lock down violation; 24 more cases registered

Powered by Info News For You

Comments
Post a Comment