മകന്റെ പേഴ്‌സണല്‍ ഷെഫുമായും ബന്ധം പുലര്‍ത്തിയിരുന്നു; പുരുഷന്‍മാരുമായുള്ള പ്രണയ ചരിത്രമറിഞ്ഞ 23-കാരന്‍ കാമുകനെ നെയ്മറുടെ അമ്മ ഉപേക്ഷിച്ചു
റിയോ ഡി ജെനീറോ: (https://ift.tt/3cMhVE9) മകനേക്കാള്‍ ആറു വയസിന് ഇളയവനായ യുവാവുമായി ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറുടെ അമ്മ നദീനെ ഗോണ്‍സാല്‍വസ് ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. എന്നാല്‍ 23-കാരന്‍ കാമുകനെ 52-കാരിയായ നെയ്മറുടെ അമ്മ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാമുകന്‍ തിയാഗോ റാമോസിന്റെ പ്രണയ ചരിത്രം അറിഞ്ഞതോടെയാണ് നദീനെ ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് തിയാഗോയുമായി ഡേറ്റിങ്ങിലാണെന്ന് നദീനെ അറിയിച്ചത്. ഇരുവരുമൊത്തുള്ള ഒരു ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആശംസയുമായി നെയ്മര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്‌നര്‍ റിബെയ്‌റോയുമായി 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ് നദീനെ.
Keywords: News, World, Brazil, Football, Neymar, Mother, Love, Neymar's mother dumps 23-year boy friend after discovering he had dated a string of menനേരത്തെ നിരവധി പുരുഷന്‍മാരുമായി ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നതായി നദീനെ കണ്ടെത്തുകയായിരുന്നു. നദീനെയുമായി ബന്ധം സ്ഥാപിക്കുന്നതിനു മുമ്പ് നെയ്മറുടെ പേഴ്‌സണല്‍ ഷെഫ് ഉള്‍പ്പെടെയുള്ളവരുമായി തിയാഗോയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലിയന്‍ നടനും, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ കാര്‍ലിനോസ് മയിയുമായും തിയാഗോ അടുപ്പത്തിലായിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് തിയാഗോയുമായി ഡേറ്റിങ്ങിലാണെന്ന് നദീനെ അറിയിച്ചത്. ഇരുവരുമൊത്തുള്ള ഒരു ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആശംസയുമായി നെയ്മര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്‌നര്‍ റിബെയ്‌റോയുമായി 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ് നദീനെ.
Powered by Info News For You

Comments
Post a Comment