രാജ്യത്ത് ലോക് ഡൗണ്‍ മെയ് മൂന്നുവരെ നീട്ടി: ഏപ്രലില്‍ 20വരെ കടുത്ത നിയന്ത്രണം


ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്തെ ലോക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണം. നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിട്ടുണ്ട്. ജനങ്ങളുടെ ത്യാഗം രാജ്യത്തിന് വേണ്ടിയാണ്. രാജ്യത്തെ രക്ഷിക്കുകയെന്നതാണ് പ്രഥമദൗത്യം. ആഘോഷങ്ങള്‍ ലളിതമാക്കിയതിന് നന്ദി. കൊറോണ രോഗികളുടെ എണ്ണം 100ആയപ്പോള്‍ മുതല്‍ രാജ്യം പ്രതിരോധം ആരഭിച്ചു. കൃത്യസമയത്ത് ലോക്ഡൗണ്‍ തീരുമാനമെടുക്കാന്‍ രാജ്യത്തിനായി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമായേനെ. രാജ്യത്തെ അഭിസംഭോദനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?