ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 20 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്: (https://ift.tt/3dOHVjy) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ രണ്ടിന് 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള -3, കാസര്‍കോട്-1, വിദ്യാനഗര്‍-1, ബദിയടുക്ക-1, ആദുര്‍-2, ബേക്കല്‍- 2, അമ്പലത്തറ-2, ഹോസ്ദുര്‍ഗ്-1, ചന്തേര-3, ചീമേനി-2, വെള്ളരിക്കുണ്ട്-1, ചിറ്റാരിക്കാല്‍-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 289 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 435 പേരെ അറസ്റ്റ് ചെയ്തു. 194 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, Kerala, News, Case, District, Lock down violation: 20 more cases registered in Kasaragod

Powered by Info News For You

Comments
Post a Comment