ആറ് പൊലീസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; പോതന്നൂര്‍ സ്റ്റേഷന്‍ അടച്ചു
കോയമ്പത്തൂര്‍: (www.kvartha.com 26.04.2020) ആറ് പൊലീസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പോതന്നൂര്‍ പൊലീസ് സ്റ്റേഷന്‍ അടച്ചു. റെഡ് സോണില്‍ ജോലി ചെയ്തവര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. കോയമ്പത്തൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും കൊവിഡ് പടര്‍ന്ന് പിടിക്കുകയാണ്. രോഗബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോയമ്പത്തൂര്‍ നഗരം മുഴുവന്‍ അടച്ചിട്ടിരിക്കുകയാണ്.
അവശ്യ സര്‍വ്വീസല്ലാത്ത ഒന്നും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. നിലവില്‍ 141 രോഗികളാണ് കോയമ്പത്തൂര്‍ ജില്ലയിലുള്ളത്. ലോക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് ക്യാമറകള്‍ ഉപയോഗിക്കുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി ആളുകള്‍ കേരളത്തിലെത്തുന്നത് പൂര്‍ണമായി തടയാന്‍ ഇപ്പോഴും ആയിട്ടില്ല.
Keywords: News, National, COVID19, Police, closed, Police Station, Coimbatore, Lockdown, drone camera, Test, Six cops test positive for Covid-19 in Coimbatore

Powered by Info News For You

Comments
Post a Comment