കോവിഡ്-19; അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു

ന്യൂയോര്‍ക്ക്: (https://ift.tt/2XgJssK) അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു. ഇടുക്കി കറുത്തേടത്ത് പുത്തന്‍പുരയ്ക്കല്‍ മേരികോശി(80 ) ന്യൂയോര്‍ക്കില്‍ മരിച്ചു, ഇവര്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്നു.

കോഴഞ്ചേരി തെക്കേമന ലാലു പ്രതാപ് ജോസ്(64), ഫിലാഡല്‍ഫിയയില്‍ ഇന്നലെയാണ് മരിച്ചത്. ഇദ്ദേഹം മാര്‍ച്ച് 16 മുതല്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റി ട്രാന്‍സ്പോട്ട് കണ്‍ട്രോളറായി ജോലി ചെയ്യുകയായിരുന്നു.

News, World, America, New York, Death, Malayalees, Treatment, COVID19, Four Keralites Dies of Corona Virus in America

തൃശൂര്‍ സ്വദേശി ടെന്നിസന്‍ പയ്യൂര്‍ ന്യൂയോര്‍ക്കിലും, കോടഞ്ചേരി സ്വദേശി പോള്‍ ടെക്സാസിലുമാണ് മരിച്ചത്.

അതേ സമയം അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തോളമാകുന്നു. 12748 പേര്‍ മരിക്കുകയും ചെയ്തു.

Keywords: News, World, America, New York, Death, Malayalees, Treatment, COVID19, Four Keralites Dies of Corona Virus in America


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?