കൊവിഡ് 19; യഥാര്‍ത്ഥ വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ചൈന കൂടുതല്‍ സുതാര്യ സമീപനം സ്വീകരിക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍

ബെര്‍ലിന്‍: (www.kvartha.com 21.04.2020) കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ചൈന കൂടുതല്‍ സുതാര്യ സമീപനം സ്വീകരിക്കണമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. വൈറസ് ഉത്ഭവത്തെ കുറിച്ചും ആദ്യഘട്ട വ്യാപനത്തെ കുറിച്ചും ചൈന വ്യക്തമാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും മെര്‍ക്കല്‍ പറഞ്ഞു.

കൊവിഡ് 19നെ കുറിച്ച് ചൈന കൈമാറുന്ന വിവരങ്ങള്‍ സുതാര്യമായിരിക്കണമെന്നും വൈറസിന്റെ ആദ്യ ദിവസങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കണമെന്നും മെര്‍ക്കല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തുടങ്ങിയ കൊവിഡ് 19 വൈറസിന്റെ വ്യാപ്തി ചൈന മറച്ചുവെച്ചുവെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു.

News, World, COVID19, virus, German Chancellor, Angela Merkel, China, Coronavirus, Origin, German Chancellor Angela Merkel Demands Transparency From China On Coronavirus' Origin

Keywords: News, World, COVID19, virus, German Chancellor, Angela Merkel, China, Coronavirus, Origin, German Chancellor Angela Merkel Demands Transparency From China On Coronavirus' Origin


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?