കോവിഡ്-19 ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി അമേരിക്കയില്‍ മരിച്ചു
വാഷിംഗ്ടണ്‍: (https://ift.tt/2z5jPBk) കോവിഡ് വൈറസ് രോഗ ബാധിതനായിരുന്ന ഒരു മലയാളി കൂടി അമേരിക്കയില്‍ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോള്‍ സെബാസ്റ്റ്യന്‍ (65) ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സിറ്റി ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു.
25 വര്‍ഷമായി ന്യൂയോര്‍ക്ക് ക്വീന്‍സില്‍ സ്ഥിരതാമസമാണ് ഇദ്ദേഹം. ഭാര്യ ലൈസ ന്യൂയോര്‍ക്ക് സിറ്റി ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയാണ്. നേരത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് രോഗം ഭേദപ്പെട്ടു.

Keywords: News, World, Washington, COVID19, Death, Malayalees, Kralite Dies in USA Due to Covid-19 Infection
Powered by Info News For You

Comments
Post a Comment