കൊവിഡ് 19; നഴ്സിന് രോഗബാധ സ്ഥിരീകരിച്ചതോടെ ഡെല്‍ഹിയിലെ വലിയ ആശുപത്രി അടച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 26.04.2020) കൊവിഡ് 19 നഴ്‌സിന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ഹിന്ദു റാവു ആശുപത്രി താല്‍കാലികമായി അടച്ചു. നഴ്സുമായി സമ്പര്‍ക്കം പുലര്‍ത്തിയ സഹപ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും ക്വാറന്റൈനിലാക്കും. എല്ലാ ഭാഗവും അണുവിമുക്തമാക്കിയ ശേഷം ആശുപത്രി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച നഴ്സ് കഴിഞ്ഞ രണ്ട് ആഴ്ചയായി വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തി. ഗൈനക്കോളജി വിഭാഗത്തില്‍ കുറച്ച് പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Keywords: New Delhi, News, National, COVID19, hospital, Nurse, North Delhi, Doctor, Closed, Health, Largest Hospital In North Delhi Sealed After Nurse Found COVID-19

Powered by Info News For You

Comments
Post a Comment