കൊവിഡ് 19: തിരുവനന്തപുരത്തെ നൂറോളം ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: (www.kvartha.com 30.04.2020) കൊവിഡ് ബാധിതര്‍ ചികിത്സ തേടിയതിന് പിന്നാലെ തിരുവനന്തപുരത്തെ നൂറോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍. പാറശാല താലൂക്ക് ആശുപത്രിയിലേയും നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലേയും ജീവനക്കാരാണ് നിരീക്ഷണത്തിലായത്.

തിരുവനന്തപുരത്ത് ബുധനാഴ്ച നെയ്യാറ്റിന്‍കര സ്വദേശിയായ 48കാരനും തമിഴ്‌നാട്, മേല്‍പ്പാല സ്വദേശിയായ 68കാരനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ചികിത്സയില്‍ കഴിഞ്ഞത് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ്. കൊവിഡ് നിരീക്ഷണത്തിലല്ലായിരുന്നു ഇരുവരും. ഒന്നിടവിട്ട ദിവസങ്ങളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സിക്കാനാണ് ഇരുവരും ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

Thiruvananthapuram, News, Kerala, Health, hospital, Treatment, COVID19, Patient, Observation, Health workers, Covid 19; Health workers under observation in trivandrum

Keywords: Thiruvananthapuram, News, Kerala, Health, hospital, Treatment, COVID19, Patient, Observation, Health workers, Covid 19; Health workers under observation in trivandrum


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?