കൊവിഡ്-19; ജര്‍മ്മനിയില്‍ മലയാളി നഴ്‌സ് മരിച്ചു

കോട്ടയം: (https://ift.tt/2xc0rBX) കൊവിഡ്-19 രോഗബാധയെ തുടര്‍ന്ന് ഒരു പ്രവാസി മലയാളി കൂടി വിദേശത്ത് മരണപ്പെട്ടു. ചങ്ങനാശ്ശേരി സ്വദേശിനി പ്രിന്‍സി (54) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജര്‍മ്മനിയില്‍ ആരോഗ്യ മേഖലയില്‍ നഴ്‌സയി പ്രവര്‍ത്തിക്കുകയായിരുന്നു.

35 വര്‍ഷത്തോളമായി ജര്‍മ്മനിയില്‍ താമസിച്ചു വരികയായിരുന്നു. അങ്കമാലി മുക്കന്നൂര്‍ പാലിമറ്റം കുടുംബാഗമാണ് പ്രിന്‍സി. സംസ്‌കാരം ജര്‍മ്മനിയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭര്‍ത്താവ് ങ്ങനാശ്ശേരി വെട്ടിത്തുരുത്തി കാര്‍ത്തികപ്പിള്ളില്‍ ജോയി. മകള്‍: ആതിര.

News, Kerala, Kottayam, Nurse, Death, COVID19, Germany, One malayali nurse died in germany due to corona

Keywords: News, Kerala, Kottayam, Nurse, Death, COVID19, Germany, One malayali nurse died in germany due to corona


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?