കോവിഡ് 19: ലോക് ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ അടി തുടങ്ങി, വാടക നല്‍കാത്തതിന് യുവാവിനെയും ഭാര്യയെയും മകനെയും ക്വാര്‍ട്ടേഴ്‌സില്‍ കയറി സംഘം ചേര്‍ന്ന് അക്രമിച്ചു
ബദിയടുക്ക: (https://ift.tt/2RlcpjM) കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ലോക് ഡൗണില്‍ നാടും നഗരവും കൊട്ടിയടച്ച് കഴിയുന്നതിനിടെ അടിയും തുടങ്ങി. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെയാണ് അടി തുടങ്ങിയത്. വാടക നല്‍കാത്തതിന് യുവാവിനെയും ഭാര്യയെയും മകനെയും ക്വാര്‍ട്ടേഴ്‌സില്‍ കയറി സംഘം ചേര്‍ന്ന് അക്രമിച്ചു.
ബദിയടുക്ക കന്യാപ്പാടി റോഡ് മാടത്തടുക്കയില്‍ ബദ് രിയ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്ല (34) യെയും കുടുംബത്തെയുമാണ് കഴിഞ്ഞ മാസത്തെ വാടക കൊടുക്കാത്തതിന്റെ പേരില്‍ ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ നേതൃത്വത്തില്‍ നാലംഗ സംഘം വീട്ടില്‍ കയറി അക്രമിച്ചത്. അബ്ദുല്ലയെ അക്രമിക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് ഭാര്യ ഖമറുന്നിസയ്ക്കും മകന്‍ അഭിനയിക്കും പരിക്കേറ്റത്. അബ്ദുല്ലയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാടക കൊടുക്കാത്തതിന് ക്വാര്‍ട്ടേഴ്‌സിലേക്കുള്ള കുടിവെള്ള വിതരണവും തടസ്സപ്പെടുത്തുകയും ചെയ്തു. അബ്ദുല്ലയുടെ ഇരുകാല്‍മുട്ടിനുമാണ് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Attack, Crime, Badiyadukka, Family attacked by quarters owner
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment