കൊവിഡ് 19; യുഎഇയില്‍ അത്യാവശ്യമുണ്ടെങ്കില്‍ പോലും രാത്രി പുറത്തിറങ്ങിയാല്‍ കുടുങ്ങും
ദുബൈ: (www.kvartha.com 02.04.2020) യുഎഇയില്‍ അത്യാവശ്യമുണ്ടെങ്കില്‍ പോലും രാത്രി പുറത്തിറങ്ങിയാല്‍ കുടുങ്ങും. രാത്രി എട്ടു മണി മുതല്‍ രാവിലെ ആറ് മണി വരെ ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല. പകല്‍ സമയങ്ങളിലും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചു.
അണുനശീകരണ പ്രവര്‍ത്തനം നടക്കുന്ന ദിവസങ്ങളില്‍ രാത്രി പുറത്തിറങ്ങാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക പെര്‍മിറ്റും യുഎഇ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഭക്ഷണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കും അതീവ പ്രാധാന്യമുള്ള ജോലികള്‍ക്കുമായി പുറത്തിറങ്ങാനായി www.move.gov.ae എന്ന സൈറ്റ് മുഖേന അനുമതി തേടിയ ശേഷം പുറത്തിറങ്ങാമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ഈ അനുമതിയാണ് ഇപ്പോള്‍ റദ്ദാക്കിയത്. ഈ മാസം അഞ്ച് വരെയാണ് ദേശീയ അണുനശീകരണ യജ്ഞം നടക്കുന്നത്. ഈ സമയം അനാവശ്യമായി പുറത്തുപോകുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
Keywords: Dubai, News, Gulf, World, COVID19, Fine, UAE, Cancels, Permits, Curfew, Night, Site, UAE cancels permits for movement during curfew hours

Powered by Info News For You

Comments
Post a Comment