കൊവിഡ് 19; ഒമാനില്‍ ഒരാള്‍ കൂടി മരിച്ചു, രാജ്യത്ത് മരിച്ചവരുടെ എണ്ണം 5 ആയി


മസ്‌കത്ത്: (www.kvartha.com 17.04.2020) ഒമാനില്‍ വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 66കാരനായ പ്രവാസിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ രണ്ട് സ്വദേശികളും രണ്ട് പ്രവാസികളുമാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

Muscat, News, Gulf, World, Death, COVID19, Health, Trending, Oman, Health ministry, One more Covid 19 death in Oman

Keywords: Muscat, News, Gulf, World, Death, COVID19, Health, Trending, Oman, Health ministry, One more Covid 19 death in Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?