കൊവിഡ് 19; യുഎഇയില്‍ രണ്ട് മരണം, 387 പേര്‍ക്ക് കൂടി രോഗബാധ, രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,123 ആയി

അബൂദബി: (www.kvartha.com 13.04.2020) യുഎഇയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച രണ്ട് പേര്‍ കൂടി മരിച്ചു. ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള ര രണ്ട് പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 22 ആയി.

387 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,123 ആയി. 92 പേര്‍ രോഗമുക്തി നേടി. മൊത്തം രോവിമുക്തര്‍ ഇതോടെ 680 ആയി. 22,000 പേരില്‍ കൂടി കൊവിഡ് പരിശോധന നടന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Abu Dhabi, News, Gulf, World, COVID19, Patient, Death, Health, Trending, UAE, UAE announces 387 new covid cases and 2 deaths

Keywords: Abu Dhabi, News, Gulf, World, COVID19, Patient, Death, Health, Trending, UAE, UAE announces 387 new covid cases and 2 deaths


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?