കൊവിഡ് 19; യുഎഇയില്‍ രണ്ട് മരണം, 331 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
അബൂദബി: (www.kvartha.com 10.04.2020) യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ഒരു ഏഷ്യന്‍ രാജ്യക്കാരനും അറബ് പൗരനുമാണ് വെള്ളിയാഴ്ച മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 14 ആയി.
യുഎഇയില്‍ പുതുതായി 331 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോബാധിതരുടെ എണ്ണം ഇതോടെ 2990 ആയി. 29 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 268 പേരാണ് രോഗമുക്തി നേടിയത്.
Keywords: Abu Dhabi, News, Gulf, World, Death, Treatment, COVID19, UAE, Report, Coronavirus, UAE reports 331 new Covid 19 cases, two deaths

Powered by Info News For You

Comments
Post a Comment