കൊവിഡ് 19; സൗദിയില്‍ 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കടകളില്‍ വിലക്ക്
റിയാദ്: (www.kvartha.com 17.04.2020) കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കടകളില്‍ വിലക്ക്. വാണിജ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്.
കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ നടപടി. കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്തണമെന്നും എല്ലാ സൗദി പൗരന്മാരും പ്രവാസികളും ഈ ഉത്തരവ് അനുസരിക്കണമെന്നും മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ ആവശ്യപ്പെട്ടു.
Keywords: Riyadh, News, Gulf, World, COVID19, Health, Trending, Children, shop, Saudi, Covid 19; Children below 15 years banned in shops in saudi

Powered by Info News For You

Comments
Post a Comment