കൊവിഡ് 19; 1,020 യാത്രക്കാരും 878 ജീവനക്കാരുമായി പോയ ആഡംബര കപ്പലിലും രോഗബാധ, രണ്ടു മരണം, തീരങ്ങളില്‍ അടുപ്പിക്കാന്‍ സമ്മതിക്കാതെ രാജ്യങ്ങള്‍
വാഷിങ്ടണ്‍: (www.kvartha.com 06.04.2020) 1,020 യാത്രക്കാരും 878 ജീവനക്കാരുമായി പോയ ആഡംബര കപ്പലിലും കൊവിഡ് 19 ബാധ. മാര്‍ച്ച് അഞ്ചിന് സാന്റിയാഗോയിലെ മിയാമി തീരത്ത് നിന്നും അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലേക്ക് പോയ കോറല്‍ പ്രിന്‍സസ് കപ്പലിനെയാണ് രോഗബാധ പിടിച്ചുലച്ചത്. യാത്രക്കിടയില്‍ രണ്ടു യാത്രക്കാര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 12 പേര്‍ക്ക് ഇതിനോടകം രോഗം പിടിപെട്ടു. കപ്പലിലെ നിരവധി യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്.
അതേസമയം മാര്‍ച്ച് 19ന് കപ്പല്‍ ബ്യുണസ് അയേഴ്‌സില്‍ എത്തിയെങ്കിലും യാത്രക്കാരെ ഇറക്കാന്‍ അനുവദിക്കില്ലെന്ന് അര്‍ജന്റീന അധികൃതര്‍ വ്യക്തമാക്കി. ഒടുവില്‍ കപ്പല്‍ തിരിച്ച് വിട്ട് ഉറുഗ്വാ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ തീരങ്ങളില്‍ അടുപ്പിയ്ക്കാന്‍ അനുവാദം ചോദിച്ചെങ്കിലും യാത്രക്കാരെ ഇറക്കാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് മിയാമി തീരത്ത് തന്നെ തിരിച്ചെത്തുകയായിരുന്നു. മിയാമി വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ചാര്‍ട്ടഡ് വിമാനത്തിലായിരിക്കും ഇവരെ കൊണ്ടുപോകുന്നത്.
Keywords: Washington, News, World, COVID19, Ship, Passengers, Death, Coronavirus, Travel, Coral Princess, Docks, Coral Princess docks in Miami with two dead and several ill of coronavirus

Powered by Info News For You

Comments
Post a Comment