18കാരിയെ അര്‍ദ്ധരാത്രി വഴിയിലിട്ട് ഏഴംഗസംഘം കൂട്ടബലാത്സംഗം ചെയ്തു; തടയാന്‍ ചെന്ന സഹോദരനെ കിണറ്റിലെറിഞ്ഞു
ഭോപ്പാല്‍: (https://ift.tt/2yfUm88) സഹോദരനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടി ഏഴംഗ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. മധ്യപ്രദേശില്‍ 18കാരിയെ പീഡിപ്പിച്ച പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സഹോദരനൊപ്പം മോട്ടോര്‍ ബൈക്കില്‍ തന്റെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഏപ്രില്‍ 29ന് അര്‍ദ്ധരാത്രിയാണ് ആക്രമിച്ചത്. സഹോദരനെ കിണറ്റിലെറിഞ്ഞ ശേഷമാണ് പെണ്‍കുട്ടിയെപീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.
സഹോദരനൊപ്പം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ രാത്രി 8.30 ഓടെയാണ് പ്രതികള്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് സഹോദരനെ കിണറ്റിലെറിഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഘം പീഡിപ്പിച്ചത്. കൃത്യം നടത്തി പ്രതികള്‍ പോയതോടെ പെണ്‍കുട്ടി സഹോദരനെ രക്ഷപ്പെടുത്തി. പുലര്‍ച്ചയോട ഗ്രാമത്തിലെത്തിയ ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
Keywords: News, National, Bopal, Madya Pradesh, Molestation, Brother, Gang, Police, 18 year old molestation by seven in Madhya Pradeshസഹോദരനൊപ്പം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ രാത്രി 8.30 ഓടെയാണ് പ്രതികള്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് സഹോദരനെ കിണറ്റിലെറിഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഘം പീഡിപ്പിച്ചത്. കൃത്യം നടത്തി പ്രതികള്‍ പോയതോടെ പെണ്‍കുട്ടി സഹോദരനെ രക്ഷപ്പെടുത്തി. പുലര്‍ച്ചയോട ഗ്രാമത്തിലെത്തിയ ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment