സൗദിയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,402 ആയി
റിയാദ്: (www.kvartha.com 06.04.2020) സൗദിയില്‍ പുതുതായി 17 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,402 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് അപ്‌ഡേറ്റ്‌സിന് വേണ്ടിയുള്ള പ്രത്യേക വെബ്‌സൈറ്റാണ് രാത്രി 10.40 മണിയോടെ ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 15 പേര്‍ക്കും ശനിയാഴ്ച രാത്രി 191 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു.
സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 53 ശതമാനം വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീരിച്ചവരില്‍ 1880 പേര്‍ ചികിത്സയില്‍ തുടരുന്നു. ചികിത്സയിലുള്ളവരില്‍ 39 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 488 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് 34 പേരാണ് കൊവിഡ് മരണത്തിന് കീഴടങ്ങിയത്.
Keywords: Riyadh, News, Gulf, World, Treatment, COVID19, Health, Death, Patient, Saudi, Saudi reports 17 more coronavirus cases, infections up to 2,402

Powered by Info News For You

Comments
Post a Comment