ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ 'കോരികളി'; പോലീസിനെ കണ്ട് വയസന്മാര്‍ ഓടിരക്ഷപ്പെട്ടു, 12 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

തൃക്കരിപ്പൂര്‍: (https://ift.tt/2VvUaKY) ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ 'കോരികളി'. സ്ഥലത്തെത്തിയ പോലീസിനെ കണ്ട് വയസന്മാര്‍ ഓടിരക്ഷപ്പെട്ടു. സ്ഥലത്തു നിന്നും 12 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. സൗത്ത് തൃക്കരിപ്പൂരിലാണ് സംഭവം. പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് മുതിര്‍ന്ന കുറേയാളുകള്‍ വീറും വാശിയും നിറഞ്ഞ് കളിക്കളത്തില്‍ പന്തെറിയുന്നതായി കണ്ടത്.

പോലീസെത്തിയതോടെ പ്രായം മറന്നുള്ള ഓട്ടം. എന്നാല്‍ മൊബൈലുകള്‍ എടുക്കാന്‍ പറ്റിയില്ല. ഇതോടെ മൊബൈലുകള്‍ കസ്റ്റഡിയിലെടുത്ത് പോലീസ് സ്ഥലംവിട്ടു. ലോക്ഡൗണ്‍ ലംഘിച്ച് കളിച്ചവര്‍ക്കെതിരെയെല്ലാം കേസുമെടുത്തു.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Police, Trikaripur, Playing with violating lock down rules
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?